നാടൻ ലോലോലിക്ക അച്ചാർ

ആവശ്യമുള്ള ചേരുവകൾ

 • ലോലോലിക്ക – 1 കിലോ
 • മുളക്പൊടി – 1 tbsp
 • കടുക് – 2 tsp
 • ഉലുവ – 1 tsp
 • കായം – 1 / 2 tsp
 • വെളുത്തുള്ളി – 14 , 15
 • കറിവേപ്പില – 3 തണ്ട്
 • ജീരകപ്പൊടി – 1 / 2 tsp
 • ഉപ്പ്
 • വെള്ളം
 • എണ്ണ

തയ്യാറാക്കുന്ന വിധം

 • ആദ്യം ലോലോലിക്ക കളർ മാറുന്ന വരെ ചൂടുവെള്ളത്തിൽ വേവിക്കുക
 • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
 • ഇനി അതിലേക്ക് വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില , കായം , ജീരകപ്പൊടി ഇട്ട് നന്നായി ഇളക്കുക
 • ഇനി അതിലേക്ക് മുളക്പൊടി കുടി ഇട്ട് നന്നായി വഴറ്റുക
 • പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ അതിലേക്ക് ആവിശ്യത്തിന് വെള്ളം ഒഴിച്ച ഇളക്കുക
 • ഇനി ഇതിലേക്ക് ലോലോലിക്കയും ഉപ്പും ചേർത്ത ഇളകിക്കുക ‘
 • അച്ചാർ തിളച്ച കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
  അങ്ങനെ നമ്മുടെ നാടൻ ലോലോലിക്ക അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *