പാവയ്‌ക്ക ഉരുളകിഴങ്ങ് ഫ്രൈ

ആവശ്യമുള്ള ചേരുവകൾ

  • പാവയ്‌ക്ക – 3
  • ഉരുളകിഴങ്ങ് – 2
  • കടുക് – 1 tsp
  • ഉഴുന്ന് – 1 tsp
  • പച്ചമുളക് – 3
  • സവാള – 2
  • മുളക്പൊടി – 1 tbsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കടുക് , ഉഴുന്ന് എന്നിവ ഇട്ട് കൊടുക്കുക
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച പാവയ്‌ക്ക , ഉരുളകിഴങ്ങ് , പച്ചമുളക് , സവാള എന്നിവ കുടി ചേർത്ത ഇളകി കുറച്ച സമയം വേവിക്കുക
  • ഇനി അതിലേക്ക് മുളക്പൊടി , ഉപ്പ് എന്നിവ കുടി ചേർത്ത ഇളക്കുക
  • കുറച്ച വെള്ളം കുടി അതിലേക്ക് ഒഴിച്ച അടച്ച വെച്ച കുറച്ച സമയം വേവിക്കുക
  • ഇനി കുറച്ച വെളിച്ചെണ്ണ കുടി ചേർത്ത നന്നായി ഇളക്കുക
  • അങ്ങനെ നമ്മുടെ പാവയ്‌ക്ക ഉരുളകിഴങ്ങ് ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *