ഉരുളകിഴങ്ങ് ഫ്രൈ

ആവശ്യമുള്ള ചേരുവകൾ

 • ഉരുളകിഴങ്ങ് – 5 , 6
 • വറ്റൽമുളക് – 4 , 5
 • മല്ലി – 1 tsp
 • ജീരകം – 1 tsp
 • ഉലുവ – 1 tsp
 • സവാള – 3
 • ഇഞ്ചി – 1
 • വെളുത്തുള്ളി – 4 , 5
 • കറിവേപ്പില – 3 തണ്ട്
 • മല്ലിയില
 • മഞ്ഞൾപൊടി – 1 tsp
 • ഉപ്പ്
 • എണ്ണ

തയ്യാറാക്കുന്ന വിധം

 • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച വറ്റൽമുളക് , മല്ലി , ഉലുവ , ജീരകം എന്നിവ ഇട്ട് നന്നായി വഴറ്റുക
 • ഇനി വറുത്ത വെച്ച എല്ലാം കുടി നന്നായി അരച്ച എടുക്കുക
 • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള ഇട്ട് നന്നായി വഴറ്റുക
 • നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , ഉരുളകിഴങ്ങ് , ഉപ്പ് , കറിവേപ്പില എന്നിവ ചേർത്ത നന്നായി വഴറ്റുക
 • ഇനി ഇതിലേക്ക് മഞ്ഞൾപൊടി , കുരുമുളക് പൊടി , അരച്ച വെച്ച മസാല കുടി ചേർക്കുക
 • നന്നായി വെന്ത കഴിയുമ്പോൾ അതിലേക്ക് മല്ലിയില കുടി ചേർത്ത അടുപ്പിൽ നിന്ന് ഇറക്കുക
  അങ്ങനെ നമ്മുടെ ഉരുളകിഴങ്ങ് ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *