നാടൻ മുട്ട അവിയൽ

ആവശ്യമുള്ള ചേരുവകൾ

  • പുഴുങ്ങിയ മുട്ട – 5
  • ഉരുളകിഴങ്ങ് – 1
  • ക്യാരറ്റ് – 2
  • മുരിങ്ങക്ക – 2 , 3
  • സവാള – 2
  • ചിരകിയ തേങ്ങ – 2 കപ്പ്
  • ജീരകം – 1 tsp
  • ചെറിയഉള്ളി – 2
  • മഞ്ഞൾപൊടി – 1 / 4 tsp
  • പച്ചമുളക് – 3 , 4
  • കറിവേപ്പില – 1 തണ്ട്
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം മുട്ട പുഴുങ്ങി തോട് കളഞ്ഞ രണ്ടായി മുറിച്ച മാറ്റിവെയ്ക്കുക
  • ഒരു ചട്ടിയിൽ ഉരുളകിഴങ്ങ് , മുരിങ്ങക്ക , സവാള , കറിവേപ്പില , മഞ്ഞൾപൊടി , ഉപ്പ് , വെളിച്ചെണ്ണ , വെള്ളം എന്നിവ ചേർത്ത നന്നായി വേവിക്കുക
  • ഇനി ചിരകിയ തേങ്ങ , ജീരകം , ചെറിയഉള്ളി , വെളുത്തുള്ളി , ആവിശ്യത്തിന് വെള്ളം ചേർത്ത നന്നായി അരച്ച എടുക്കുക
  • ഇനി ഇതിലേക്ക് അരിഞ്ഞ വെച്ച തക്കാളിയും തേങ്ങയും കുടി ആദ്യം വേവിച്ച പച്ചക്കറികളിലോട്ട് ഇട്ട് കൊടുക്കുക
  • ഏറ്റവും അവസാനം മുട്ട കുടി ഇതിലേക്ക് ചേർത്ത കൊടുത്ത 3 , 4 മിനിറ്റ് വേവിക്കുക
  • നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
    അങ്ങനെ നമ്മുടെ നാടൻ മുട്ട അവിയൽ തയാർ

Leave a Reply

Your email address will not be published. Required fields are marked *