കേരള സ്റ്റൈൽ ബീറ്റ്റൂട്ട് ചമ്മന്തി

ആവശ്യമുള്ള ചേരുവകൾ

  • ബീറ്റ്റൂട്ട് – 2
  • വറ്റൽമുളക് – 3 ,4
  • ചെറിയഉള്ളി – 7 ,8
  • ചിരകിയ തേങ്ങ – 1 / 2 കപ്പ്
  • കറിവേപ്പില – 2 തണ്ട്
  • മല്ലി – 1
  • പുളി – ചെറിയ കഷ്ണം
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിൽ വറ്റൽമുളക് ഇട്ട് വറുത്ത കോരുക
  • ഇനി അതിലേക്ക് ചെറിയഉള്ളി , ചിരകിയ തേങ്ങ , കറിവേപ്പില , മല്ലി എന്നിവ ഇട്ട് വറക്കുക
  • നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച ബീറ്റ്റൂട്ട് കുടി ഇട്ട് 7 മുതൽ 8 മിനിറ്റ് വേവിക്കുക
  • ബീറ്റ്റൂട്ട് നന്നായി വെന്ത കഴിയുമ്പോൾ അതിലേക്ക് പുളിയും ഉപ്പും ചേർത്ത കുറച്ച സമയം കുടി വേവിക്കുക
  • ഇനി ആദ്യം വറുത്ത വെച്ച വറ്റൽമുളകും ഉപ്പും നന്നായി അരച്ച എടുക്കുക
  • അത് അരച്ച കഴിയുമ്പോൾ ബീറ്ററൂട്ടും തേങ്ങയും നന്നായി അരച്ച എടുക്കുക
    അങ്ങനെ നമ്മുടെ കേരള സ്റ്റൈൽ ബീറ്റ്റൂട്ട് ചമ്മന്തി തയാർ

Leave a Reply

Your email address will not be published. Required fields are marked *