പെട്ടന്ന് തയ്യാറാക്കാവുന്ന അച്ചാറുകൾ

ആവശ്യമുള്ള ചേരുവകൾ

 • കുക്കുമ്പർ
 • ക്യാരറ്റ്
 • കൈതച്ചക്ക
 • നെല്ലിയ്ക്ക

തയ്യാറാക്കുന്ന വിധം

 • ചട്ടിയിൽ കുറച്ച് വെള്ളം അടുപ്പത്തു വയ്ക്കുക.
 • കുക്കുമ്പർ വൃത്തിയാക്കുക. എന്നിട്ട് നീളത്തിൽ ചെറുതായി അരിയുക.ഒരു ഗ്ലാസ്‌ ഭരണിയിലേക്ക്
 • അരിഞ്ഞുവച്ച കുക്കുമ്പർ ഇടുക. അതിന്റെ മുകളിലേക്ക് കറിവേപ്പിലയും കാന്താരിമുളകും ഇടുക.
 • കുക്കുമ്പർ പോലെ ക്യാരറ്റും കൈതച്ചക്കയും നെല്ലിക്കയും കാന്താരി മുളകും കറിവേപ്പിലയുമിട്ട് വക്കുക.
 • നാരങ്ങ കഴുകുക. ഉപ്പിട്ട ചട്ടിയിലേക്ക് ചൂടുള്ള വെള്ളമൊഴിച്ചു അതിലേക്ക് നാരങ്ങ ഇടുക. എന്നിട്ട്
 • ചെറുതായി അരിയുക.ശേഷം ഒരു ഗ്ലാസ്‌ ഭരണിയിലേക്ക് അരിഞ്ഞുവച്ച നാരങ്ങ ഇടുക. അതിന്റെ മുകളിലേക്ക് കറിവേപ്പിലയും കാന്താരിമുളകും ഇടുക
 • ചട്ടിയിൽ കുറച്ച് വെള്ളം അടുപ്പത്തു വയ്ക്കുക.തിളയ്ക്കുമ്പോൾ അതിലേക്ക് വിനാഗിരി ഒഴിക്കുക.മൂന്ന് തവി ഉപ്പും ചേർക്കുക.
 • ശേഷം അത് ഓരോ ഗ്ലാസ്‌ ഭരണയിലേക്കും നിറയെ ഒഴിക്കുക.ശേഷം അടച്ച് സൂക്ഷിക്കുക

Leave a Reply

Your email address will not be published. Required fields are marked *