ബീഫ് പെപ്പർ റോസ്റ്റ്

ആവശ്യമായ ചേരുവകൾ

 • ബീഫ് -രണ്ട് കിലോ
 • ഇഞ്ചി-രണ്ട്
 • വെളുത്തുള്ളി-മൂന്ന്
 • ചെറിയ ഉള്ളി-ആവശ്യത്തിന്
 • മഞ്ഞൾപൊടി-ഒരു ടീസ്പൂൺ
 • കുരുമുളകുപൊടി-രണ്ട് ടീസ്പൂൺ
 • മല്ലിപ്പൊടി-നാല് ടീസ്പൂൺ
 • മുളകുപൊടി-നാല് ടീസ്പൂൺ
 • ഗരം മസാല പൊടി-അര ടീസ്പൂൺ
 • പച്ചമുളക്-മൂന്ന്
 • ഗരം മസാല കൂട്ട്
 • കറിവേപ്പില
 • ഉപ്പ്
 • എണ്ണ
 • കടുക്

തയ്യാറാക്കുന്ന വിധം

 • 1) ഗരം മസാല കൂട്ട് കല്ലിൽ അരച്ചെടുക്കുക. കുരുമുളക് കല്ലിൽ പൊടിച്ചെടുക്കുക.
 • 2) കഴുകി വൃത്തിയാക്കിയ ബീഫ് ലേക്ക് മഞ്ഞൾപ്പൊടി(അര ടീസ്‌പൂൺ ), മുളകുപൊടി(രണ്ട് ടീസ്പൂൺ ), മല്ലിപ്പൊടി(രണ്ട് ടീസ്പൂൺ ), കുരുമുളക് പൊടി(1), ഗരം മസാല കൂട്ട്(1), ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, പച്ചമുളക് എന്നിവ ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വേവിക്കാൻ വയ്ക്കുക.
 • 2) ചട്ടി വെച്ച്എണ്ണ ചൂടാക്കുക. കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. മുളകുപൊടി(രണ്ട് ടീസ്പൂൺ ), മല്ലിപ്പൊടി(രണ്ട് ടീസ്പൂൺ ), കുരുമുളകുപൊടി(ഒരു ടീസ്പൂൺ ), ഗരം മസാലപ്പൊടി എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. പാകമായ ബീഫ് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.

സ്വാദിഷ്ടമായ ബീഫ് പെപ്പർ റോസ്റ്റ് തയ്യാറായി.

ആവശ്യമായ ചേരുവകൾ

 • ബീഫ് -രണ്ട് കിലോ
 • ഇഞ്ചി-രണ്ട്
 • വെളുത്തുള്ളി-മൂന്ന്
 • ചെറിയ ഉള്ളി-ആവശ്യത്തിന്
 • മഞ്ഞൾപൊടി-ഒരു ടീസ്പൂൺ
 • കുരുമുളകുപൊടി-രണ്ട് ടീസ്പൂൺ
 • മല്ലിപ്പൊടി-നാല് ടീസ്പൂൺ
 • മുളകുപൊടി-നാല് ടീസ്പൂൺ
 • ഗരം മസാല പൊടി-അര ടീസ്പൂൺ
 • പച്ചമുളക്-മൂന്ന്
 • ഗരം മസാല കൂട്ട്
 • കറിവേപ്പില
 • ഉപ്പ്
 • എണ്ണ
 • കടുക്

തയ്യാറാക്കുന്ന വിധം

1) ഗരം മസാല കൂട്ട് കല്ലിൽ അരച്ചെടുക്കുക. കുരുമുളക് കല്ലിൽ പൊടിച്ചെടുക്കുക.

2) കഴുകി വൃത്തിയാക്കിയ ബീഫ് ലേക്ക് മഞ്ഞൾപ്പൊടി(അര ടീസ്‌പൂൺ ), മുളകുപൊടി(രണ്ട് ടീസ്പൂൺ ), മല്ലിപ്പൊടി(രണ്ട് ടീസ്പൂൺ ), കുരുമുളക് പൊടി(1), ഗരം മസാല കൂട്ട്(1), ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, പച്ചമുളക് എന്നിവ ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വേവിക്കാൻ വയ്ക്കുക.

2) ചട്ടി വെച്ച്എണ്ണ ചൂടാക്കുക. കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. മുളകുപൊടി(രണ്ട് ടീസ്പൂൺ ), മല്ലിപ്പൊടി(രണ്ട് ടീസ്പൂൺ ), കുരുമുളകുപൊടി(ഒരു ടീസ്പൂൺ ), ഗരം മസാലപ്പൊടി എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. പാകമായ ബീഫ് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.

സ്വാദിഷ്ടമായ ബീഫ് പെപ്പർ റോസ്റ്റ് തയ്യാറായി.

 

 

Leave a Reply

Your email address will not be published. Required fields are marked *