നടൻ കാട വറുത്തത്

ആവശ്യമുള്ള ചേരുവകൾ

  • കാടക്കോഴി – 6
  • വറ്റൽമുളക് – 4 , 5
  • മല്ലി – 1
  • ഏലക്ക – 2
  • കറുവപ്പട്ട – 1
  • പീരുംജീരകം – 1 tsp
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • കുരുമുളക് – 1 tsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം കാടക്കോഴി നന്നയി കഴുകി മുറിച്ച മാറ്റിവെയ്ക്കുക
  • വറ്റൽമുളക് , മല്ലി , കറുവപ്പട്ട , ഏലക്ക , പീരുംജീരകം , ഇഞ്ചി , വെളുത്തുള്ളി , കുരുമുളക് , ഉപ്പ് എന്നിവ നന്നായി അരച്ച എടുക്കുക
  • ഇനി ഒരു പാത്രത്തിൽ കഴുകി വെച്ച കാടക്കോഴി വെച്ച അതിലേക്ക് അരച്ച വെച്ച മസാല കുടി ഇട്ട് നന്നായി തേച്ച പിടിപ്പിച്ച 10 , 20 മിനിറ്റ് എടുത്ത് വെയ്ക്കുക
  • ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച , എണ്ണ ചൂടാകുമ്പോൾ അതിലേക്ക് മസാല പുരട്ടി വെച്ച കാടക്കോഴി ഇട്ട് വറുത്ത എടുക്കുക
  • നന്നായി മൊരിഞ്ഞ വരുമ്പോൾ കോരി ഒരു പാത്രത്തിലോട്ട് മാറ്റുക
    അങ്ങനെ നമ്മുടെ നടൻ കാട വറുത്തത് തയാർ

Leave a Reply

Your email address will not be published. Required fields are marked *