ചൂര മീൻ ഫ്രൈ

ആവശ്യമായ ചേരുവകൾ

 • മല്ലിപൊടി – 1 1 / 2 tsp
 • മുളക്പൊടി – 6 tsp
 • മഞ്ഞൾപൊടി – 3 / 4 tsp
 • കുരുമുളക്പൊടി – 1 1 / 2 tsp
 • വെളുത്തുള്ളി – 1
 • ഇഞ്ചി – 1
 • എണ്ണ
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • മീൻ നന്നായി വെട്ടി കഴുകി അതിലേക്ക് പുളി വെള്ളം ചേർത്ത കഴുകി വെയ്ക്കുക
 • മഞ്ഞൾപൊടി , മല്ലിപൊടി , മുളക്പൊടി , കരുമുളക്പൊടി , എന്നിവ കല്ലിൽ അരച്ച നന്നയി പേസ്റ്റ് ആകുക . അതിന്റെ കൂടെ തന്ന ഇഞ്ചി , വെളുത്തുള്ളി കുടി അരച്ച എടുക്കുക
 • അരച്ച വെച്ച പേസ്റ്റ് മീനിൽ നന്നായി തേച്ച പിടിപ്പിക്കുക . പേസ്റ്റ് നല്ല കട്ടി ആണെങ്കിൽ ശകലം വെള്ളം കുടി ചേർത്ത തേക്കുക
 • മീനിൽ പേസ്റ്റ് മിക്സ് ചെയ്ത് ഒരു അര മണിക്കൂർ മാറ്റിവെയ്ക്കുക
  ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച അതിലേക്ക് മീൻ വറുക്കാൻ ആവിശ്യത്തിന് എണ്ണ ഒഴിച്ച ഓരോ മീൻ
 • വറുത്ത എടുക്കുക
  അങ്ങനെ നമ്മുടെ ചൂര മീൻ ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *