ക്രിസ്പി കപ്പലണ്ടി റോസ്റ്റ്

ആവശ്യമുള്ള ചേരുവകൾ

  • കപ്പലണ്ടി – 1 കിലോ
  • അരിപൊടി – 4 tbsp
  • കടലമാവ് – 4 tbsp
  • മുളക്പൊടി – 1 tbsp
  • പീരുംജീരകം – 1 tbsp
  • ജീരകം – 1 tsp
  • കായം – 1 tsp
  • മുളക്പൊടി – 6
  • വെളുത്തുള്ളി – 5
  • എണ്ണ
  • കറിവേപ്പില
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ഇഞ്ചി , വെളുത്തുള്ളി ചതച്ച മാറ്റിട്ട ജീരകം കുടി പൊടിച്ച എടുക്കുക
  • ഇനി ഒരു പാത്രത്തിൽ അരിപൊടി , കടലമാവ് , മുളക്പൊടി , ചതച്ച ഇഞ്ചി , വെളുത്തുള്ളി , കപ്പലണ്ടി എന്നിവ ഇട്ട് നന്നായി മിക്സ് ചെയുക
  • ഇതിന്റെ കൂടെ തന്ന പീരുംജീരകം , ജീരകം , കായം , ഉപ്പ് , വെള്ളം എന്നിവ ചേർത്ത പേസ്റ്റ് പോലെ യോജിപ്പിച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അത് ചൂടാകുമ്പോൾ അതിലേക്ക് യോജിപ്പിച്ച വെച്ച കപ്പലണ്ടി ഓരോന്ന് ഇട്ട് വറുത്ത കോരുക
  • എല്ലാം വറുത്ത കഴിഞ്ഞ കുറച്ച കറിവേപ്പിലയും , വറ്റൽമുളകും കുടി വറുത്ത നമ്മുടെ കപ്പലണ്ടി റോസ്റ്റ് ചെറുത് കഴിക്കുക
    അങ്ങനെ നമ്മുടെ ക്രിസ്പി കപ്പലണ്ടി റോസ്റ്റ് തയാർ

Leave a Reply

Your email address will not be published. Required fields are marked *