കപ്പ വേവിച്ചത്

ആവശ്യമായ ചേരുവകൾ

  • കപ്പ – 1 കിലോ
  • ചെറിയഉള്ളി – 10
  • വെളുത്തുള്ളി – 1
  • വറ്റൽമുളക് – 20
  • മഞ്ഞൾപൊടി – 1 tsp
  • എണ്ണ
  • ഉപ്പ്
  • കടുക്
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

  • കപ്പ ചെറുതായി മുറിച്ച നന്നായി കഴുകി വേവിച്ച എടുക്കുക
  • ചെറിയഉള്ളി , ഇഞ്ചി ഒരു കല്ലിൽ വെച്ച ചതകുക
  • ഇനി വറ്റൽമുളക് നന്നയി ചതച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇട്ട് പൊട്ടി കഴിയുമ്പോൾ അതിലേക്ക് ചതച്ച ഇഞ്ചി , ചെറിയഉള്ളി ഇട്ട് വഴറ്റുക
  • നന്നായി വഴണ്ട് കഴയുമ്പോൾ അതിലേക്ക് ചതച്ച വെച്ച വറ്റൽമുളകും കറിവേപ്പിലയും കുടി ഇട്ട് നന്നയി വഴറ്റുക , ഇനി അതിലേക്ക് മന്ജൽപൊടി ഇട്ട് ഇളക്കുക
  • ഇനി ഇതിലേക്ക് വേവിച്ച വെച്ച കപ്പകുടി ചേർത്ത നന്നായി ഉടച്ച എടുക്കുക
    അങ്ങനെ നമ്മുടെ കപ്പ വേവിച്ചത് തയാർ

Leave a Reply

Your email address will not be published. Required fields are marked *