ഉപ്പേരി തയ്യാറാക്കുന്ന വിധം

ആവശ്യമുള്ള ചേരുവകൾ

  • എത്തയ്ക്ക-ആവശ്യത്തിന്
  • സൺഫ്ലവർ ഓയിൽ -ആവശ്യത്തിന്
  • ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • എത്തയ്ക്ക വട്ടത്തിൽ കട്ടി കുറച്ച് അരിയുക.
  • ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് എത്തയ്ക്ക അരിഞ്ഞത് ഇട്ട് വരക്കുക. നന്നായി വറത്ത ശേഷം വാങ്ങുക.
  • ഉപ്പിൽ വെള്ളമൊഴിച്ച് അത് ഉപ്പേരിയിൽ ഒഴിച്ച് ഇളക്കുക.

സ്വാദിഷ്ടമായ ഉപ്പേരി തയ്യാർ

 

Leave a Reply

Your email address will not be published. Required fields are marked *