കപ്പ വട

ആവശ്യമായ ചേരുവകൾ

  • കപ്പ – 1 കിലോ
  • സവാള – 2
  • ഇഞ്ചി – 1
  • പച്ചമുളക് – 2 , 3
  • കറിവേപ്പില – 2 തണ്ട്
  • അരിപൊടി – 1 / 2 കപ്പ്
  • കടലമാവ് – 1 / 2 കപ്പ്
  • മുളക്പൊടി – 1 tsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം കപ്പ നന്നായി കഴുകി ചെറുതായി മുറിച്ച വെയ്ക്കുക
  • ഇനി ഒരു കലത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് കപ്പ , ഉപ്പ് ഇട്ട് നന്നായി വേവിച്ച എടുക്കുക
  • കപ്പ നന്നായി വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ ഒരു സ്പൂൺ വെച്ച നന്നായി ഉടച്ച എടുക്കുക
  • ഇനി അതിലേക്ക് സവാള , ഇഞ്ചി , പച്ചമുളക് , കറിവേപ്പില ഇട്ട് നന്നായി മിക്സ് ചെയുക
  • ഇനി അതിലേക്ക് അരിപൊടി , കടലമാവ് , മുളക്പൊടി , മഞ്ഞൾപൊടി , ഉപ്പ് ചേർത്ത 20 , 30 മിനിറ്റ് മാറ്റിവെയ്ക്കുക
  • കൈയിൽ കുറച്ച വെള്ളം നനച്ച കുഴച്ച വെച്ച കപ്പ വടയുടെ വലുപ്പത്തിൽ ഉരുട്ടി വെയ്ക്കുക
  • അങ്ങനെ ബാക്കി ഉള്ള എല്ലാം അതുപോലെ ഉരുട്ടി വെയ്ക്കുക
  • ഇനി ഒരു ഉരുളയിൽ ആവിശ്യത്തിന് എണ്ണ ഒഴിച്ച അത് ചൂടാകുമ്പോൾ പരത്തി വെച്ച വട ഓരോന്ന് ചുട്ട എടുക്കുക
    അങ്ങനെ നമ്മുടെ കപ്പ വട തയാർ

Leave a Reply

Your email address will not be published. Required fields are marked *