റവ ലഡൂ

ആവശ്യമായ ചേരുവകൾ

  • റവ – 1 / 2 കിലോ
  • മുട്ട – 3
  • പഞ്ചസാര – 3 , 4 tbsp
  • ഏലക്ക – 3 , 4
  • പാൽ – 1 ഗ്ലാസ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു പാത്രത്തിൽ മുട്ട , പഞ്ചസാര , പൊടിച്ച ഏലക്ക , ഒരു ഗ്ലാസ് പാൽ എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക
  • ഇനി അതിലേക്ക് റവ ഇട്ട് നന്നായി കുഴച്ച എടുക്കുക , എന്നിട്ട് 15 , 20 മിനിറ്റ് വെയ്ക്കുക
  • ഇനി ചെറിയ ഉരുളകൾ ആക്കി ഉരുട്ടി എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ഉരുട്ടി വെച്ച റവ ലഡൂ അതിലേക്ക് ഇട്ട് വറുത്ത എടുക്കുക
    അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ റവ ലഡൂ തയാർ

Leave a Reply

Your email address will not be published. Required fields are marked *