പെപ്പർ ചിക്കൻ

ആവശ്യമായ ചേരുവകൾ

  • ചിക്കൻ – 1 കിലോ
  • വറ്റൽമുളക് – 5 , 6
  • ജീരകം – 1 tsp
  • കുരുമുളക് – 1 സ്പൂൺ
  • മല്ലി – 1 tbsp
  • സവാള – 2
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 7 , 8
  • മഞ്ഞൾപൊടി – 1 tsp
  • കറിവേപ്പില – 4 തണ്ട്
  • മല്ലിയില
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ വറ്റൽമുളക് , മല്ലി , ജീരകം , കുരുമുളക് എന്നിവ ഇട്ട് നന്നായി വറുക്കുക
  • ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള ഇട്ട് നന്നായി മൂപ്പിച്ച എടുക്കുക
  • ആദ്യം വറുത്ത വെച്ച വല്ലാമുളക് എല്ലാം നന്നായി അരച്ച എടുക്കുക , മൂപ്പിച്ച ഉള്ളി കുടി നന്നായി അരച്ച മാറ്റുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയുക
  • ഇനി ഇതിലേക്ക് പൊടിച്ച വെച്ച മുളക്പൊടി , മഞ്ഞൾപൊടി , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക , നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരച്ച വെച്ച സവാളയും വെള്ളംവും ചേർത്ത അടച്ച വെച്ച ഒരു 15 മിനിറ്റ് വേവിക്കുക
  • അടപ്പ് തുറന്ന് അതിലേക്ക് മല്ലിയില ഇട്ട് കൊടുത്ത അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
    അങ്ങനെ നമ്മുടെ പെപ്പർ ചിക്കൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *