പച്ചമുളക് അച്ചാർ

ആവശ്യമായ ചേരുവകൾ

  • പച്ചമുളക് – 1 / 2 കിലോ
  • ഉപ്പ്
  • വിനാഗിരി – 1 tbsp
  • കടുക് – 1 tbsp
  • ഇഞ്ചി – 2 , 3
  • വെളുത്തുള്ളി – 13 , 14
  • കറിവേപ്പില – 2 തണ്ട്
  • മഞ്ഞൾപൊടി – 1 / 4 tbsp
  • മുളക്പൊടി – 1 tbsp
  • കായം – 1 / 2 tsp
  • വെള്ളം – 1 / 2 കപ്പ്

തയ്യാറാക്കുന്ന വിധം

    • ആദ്യം പച്ചമുളക് നന്നായി കഴുകി അതിന്റെ തണ്ട് കളഞ്ഞ ചെറുതായി നാടുകൂടെ മുറിച്ച വെയ്ക്കുക
    • ഇനി ഒരു ചട്ടിയിൽ അര കപ്പ് വെള്ളം ഒഴിച്ച , ഉപ്പ് , വിനാഗിരി ഒഴിച്ച ചൂടാക്കുക
    • ഇനി അതിലേക്ക് പച്ചമുളക് ഇട്ട് കുറച്ച നേരം അടച്ച വെയ്ക്കുക , മുളകിന്റെ കളർ മാറുമ്പോൾ അത് കോരി മാറ്റിവെയ്ക്കുക
    • ഒരു ചട്ടിയിൽ എന്ന ഒഴിച്ച അതിലേക്ക് കടുക് ഇട്ട് പൊട്ടുകഴിയുമ്പോൾ അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക
    • ഇനി അതിലേക്ക് മഞ്ഞൾപൊടി , മുളക്പൊടി , കായം ഇട്ട് 2 , 3 മിനിറ്റ് വഴറ്റുക
    • നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് കുറച്ച വെള്ളം ഒഴിച്ച നന്നയി മിക്സ് ചെയുക
    • ഇനി ഇതിലേക്ക് ആദ്യം വേവിച്ച വെച്ച പച്ചമുളക് ഇട്ട് ഒരു 5 , 10 മിനിറ്റ് അടച്ച വെച്ച വേവിക്കുക
      അങ്ങനെ നമ്മുടെ പച്ചമുളക് അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *