നാടൻ പിരിയട

ആവശ്യമായ ചേരുവകൾ

  • ബീഫ് – 1 / 2 കിലോ
  • വെളുത്തുള്ളി – 4 , 5
  • ഇഞ്ചി – 1
  • കറിവേപ്പില – 2 തണ്ട്
  • മുളക്പൊടി – 1 tbsp
  • പീരുംജീരകപൊടി – 1 tbsp
  • മീറ്റ് മസാല – 1 tbsp
  • മഞ്ഞൾപൊടി – 1 tbsp
  • ഗരം മസാല – 1 tbsp
  • മൈദാ – 1 കപ്പ്
  • ചോളമാവ് – 1 / 2 കപ്പ്
  • ഉപ്പ്
  • വെള്ളം
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ ബീഫ് , മുളക്പൊടി , മല്ലിപൊടി , മഞ്ഞൾപൊടി , ഉപ്പ് , വെള്ളം , എന്നിവ ചേർത്ത മിക്സ് ചെയ്ത വേവിക്കാൻ വെയ്ക്കുക
  • വേവിച്ച വെച്ച ബീഫ് ചതച്ച മാറ്റിവെയ്ക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാളയും ഉപ്പും ചേർത്ത വഴറ്റുക
  • ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില എന്നിവ ചേർത്ത നന്നായി വഴറ്റുക
  • ഇനി ഇതിലേക്ക് മുളക്പൊടി , പീരുംജീരകപൊടി , മീറ്റ് മസാല , ഗരം മസാല , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത കുറച്ച സമയം വേവിക്കുക
  • ഇനി ഇതിലേക്ക് ചതച്ച വെച്ച ബീഫും ഇട്ട് നന്നായി മിക്സ് ചെയുക
  • നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് എടുത്ത് മാറ്റുക
  • ഇനി ഒരു പാത്രത്തിൽ മൈദാ , ചോളമാവ്‌ , ഉപ്പ് ചേർത്ത നന്നായി മിക്സ് ചെയുക
  • കുറച്ചേ വെള്ളം ഒഴിച്ച കൈ കൊണ്ട് നന്നായി കുഴച്ച എടുക്കുക
  • കുഴച്ച വെച്ച മാവ് ചപ്പാത്തിടെ ഷേപ്പിൽ പരത്തി എടുക്കുക , എന്നിട്ട് ചെറിയ വട്ടത്തിൽ മുറിച്ച എടുക്കുക
  • അതിലേക്ക് ആദ്യം മാറ്റിവെച്ച മിക്സ് വെച്ച നന്നായി മടക്കി എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അത് ചൂടാകുമ്പോൾ അതിലേക്ക് പരത്തി വെച്ച പിരിയട ഓരോന്ന് വറുത്ത എടുക്കുക
    അങ്ങനെ നമ്മുടെ നാടൻ പിരിയട തയാർ

Leave a Reply

Your email address will not be published. Required fields are marked *