നാടൻ പപ്പായ മെഴുക്കുപുരട്ടി

ആവശ്യമായ ചേരുവകൾ

  • പപ്പായ / ഓമയ്ക്ക – 2
  • പച്ചമുളക് – 4 , 5
  • ചെറിയഉള്ളി – 6 , 7
  • കറിവേപ്പില – 3 തണ്ട്
  • കടുക് – 1 tbsp
  • മഞ്ഞൾപൊടി – 1 tbsp
  • ഉപ്പ്
  • എണ്ണ
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ആദ്യം പപ്പായ രണ്ടായി മുറിച്ച അതിലെ കുരു കളഞ്ഞ ചെറിയ ചെറിയ കഷ്ണമായി മുറിക്കുക
  • ഒരു ചട്ടിയിൽ പപ്പായ , മഞ്ഞൾപൊടി , ഉപ്പ് , വെള്ളം എന്നിവ ചേർത്ത പകുതി വേവിക്കുക
  • പച്ചമുളക് , ചെറിയ ഉള്ളി നന്നായി ചതച്ച മാറ്റുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിൽ കടുക് ഇട്ട് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ചതച്ച വെച്ച പച്ചമുളക് , ചെറിയഉള്ളി എന്നിവ ഇട്ട് നന്നയി മിക്സ് ചെയുക
  • ഇനി ഇതിലേക്ക് കറിവേപ്പിയില , ഉപ്പ് എന്നിവ ഇട്ട് 3 , 4 മിനിറ്റ് വേവിക്കുക
  • ഇനി ആദ്യം വേവിച്ച വെച്ച പപ്പായ കുടി ഇട്ട് 4 , 5 മിനിറ്റ് വേവിക്കുക
    അങ്ങനെ നമ്മുടെ നാടൻ പപ്പായ മെഴുക്കുപുരട്ടി തയാർ

Leave a Reply

Your email address will not be published. Required fields are marked *