ഓമയ്ക്ക അച്ചാർ

ആവശ്യമായ ചേരുവകൾ

  • ഓമയ്ക്ക – 2
  • വെളുത്തുള്ളി – 6
  • ഇഞ്ചി – 1
  • പച്ചമുളക് – 4
  • മഞ്ഞൾപൊടി – 1 / 2 tsp
  • മുളക്പൊടി – 8 tsp
  • ഉലുവപ്പൊടി – 1 / 2 tsp
  • കായം – 2
  • വിനാഗിരി – 6 tsp
  • കടുക്
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം ഓമയ്ക്ക ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ച മാറ്റി ,അതിൽ മഞ്ഞൾപൊടി , ഉപ്പ് എന്നിവ നന്നായി തേച്ച മാറ്റിവെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച പപ്പായ നല്ലതുപോലെ വറുത്ത എടുക്കുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇട്ട് കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക്ക് , കായം , കറിവേപ്പില ചേർത്ത നന്നായി വഴറ്റുക
  • ഇനി അതിലേക്ക് മുളക്പൊടി , ഉലുവപ്പൊടി , വറുത്ത പപ്പായ എന്നിവ ചേർത്ത നന്നായി ഇളക്കുക .
  • നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് വിനാഗിരിയും , ഉപ്പു ചേർത്ത 2 , 3 മിനിറ്റ് വേവിക്കുക
    അങ്ങനെ നമ്മുടെ ഓമയ്ക്ക അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *