ഉണക്കമീൻ തോരൻ

ആവശ്യമായ ചേരുവകൾ

  • ഉണക്കമീൻ
  • ചെറിയഉള്ളി – 12
  • തേങ്ങാ – 1
  • മഞ്ഞൾപൊടി – 1 / 2 tsp
  • പച്ചമുളക്ക് – 6
  • വെളുത്തുള്ളി – 10
  • ഇഞ്ചി – 2
  • കുടംപുളി – 6
  • ഉപ്പ്
  • കറിവേപ്പില
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഉണക്കമീൻ നന്നയി മുറിച്ച കഴുകി വൃത്തിയാക്കി വെയ്ക്കുക
  • ചിരകിയ തേങ്ങാ , ചെറിയഉള്ളി , വെളുത്തുള്ളി , പച്ചമുളക് , മഞ്ഞൾപൊടി എന്നിവ നന്നായി അരക്കുക
  • ഇനി അറിഞ്ഞ വെച്ച ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില , കുടംപുളി അരച്ച വെച്ച തേങ്ങാ എന്നിവ മീനും കുറച്ച വെള്ളവും ചേർത്ത മിക്സ് ചെയുക
  • മിക്സ് ചെയ്തത് എല്ലാം കുടി അടുപ്പിൽ വെച്ച വേവിക്കുക
  • നന്നായി വെന്ത കഴയുമ്പോൾ കുറച്ച വെളിച്ചെണ്ണ കുടി മുളകിൽ തൂകി ഇറക്കി വെയ്ക്കുക
    അങ്ങനെ നമ്മുടെ ഉണക്കമീൻ തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *