പാവയ്ക്കാ ഫ്രൈ

ആവശ്യമായ ചേരുവകൾ

  • പാവയ്‌ക്ക – 1 / 2 കിലോ
  • ചിരകിയ തേങ്ങാ – 1 / 2 കപ്പ്
  • ജീരകം – 1 tsp
  • വെളുത്തുള്ളി – 8 , 9
  • കപ്പലണ്ടി – 250 ഗ്രാം
  • മഞ്ഞൾപൊടി – 1 tsp
  • കടുക് – 1 tsp
  • സവാള – 1
  • കറിവേപ്പില – 4 തണ്ട്
  • മുളക്പൊടി – 1 tbsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ ചിരകിയ തേങ്ങാ , ജീരകം , കപ്പലണ്ടി എന്നിവ ഇട്ട് നന്നായി വറുത്ത എടുക്കുക
  • ഇനി വറുത്ത വെച്ച തേങ്ങാ എല്ലാം നന്നായി അരച്ച വെയ്ക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അറിഞ്ഞ വെച്ച പാവയ്ക്കാ , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ഇട്ട് നന്നായി മൂപ്പിച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് സവാള , കറിവേപ്പില , ഉപ്പ് എന്നിവ ഇട്ട് വഴറ്റുക
  • വഴണ്ട് കഴിയുമ്പോൾ അതിലേക്ക് മുളക്പൊടിയും ആദ്യമേ അരച്ച വെച്ച പേസ്റ്റ് കുടി ചേർത്ത നന്നായി മിക്സ് ചെയുക
  • ഇനി അവസാനം അതിലേക്ക് വറുത്ത വെച്ച പാവയ്ക്കാ കുടി ചേർത്ത നന്നയി ഇളക്കുക എന്നിട്ട് 3 , 4 മിനിറ്റ് അടച്ച വേവിക്കുക
    അങ്ങനെ നമ്മുടെ നാടൻ പാവയ്ക്കാ ഫ്രൈ റെഡി

Leave a Reply

Your email address will not be published. Required fields are marked *