നാടൻ വെണ്ടയ്ക്ക തോരൻ

ആവശ്യമായ ചേരുവകൾ

  • വെണ്ടയ്ക്ക – 500 ഗ്രാം
  • സവാള – 1
  • തേങ്ങാ – 1
  • ജീരകം – 1 / 2 tsp
  • വെളുത്തുള്ളി – 1
  • ചെറിയഉള്ളി – 10
  • വറ്റൽമുളക് – 2
  • പച്ചമുളക് – 3
  • മഞ്ഞൾപൊടി – 1 / 2
  • കടുക്
  • കറിവേപ്പില
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ആദ്യം വെണ്ടയ്ക്ക വട്ടത്തിൽ ചെറുതായി അരിയുക , സവാള , പച്ചമുളക് നന്നായി അറിഞ്ഞ മാറ്റി വെയ്ക്കുക
  • ചിരകിയ തേങ്ങാ , ജീരകം , വെളുത്തുള്ളി , ചെറിയഉള്ളി എന്നിവ നന്നയി ചതച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച , അതിൽ കടുക് ഇടുക , കടുക് പൊട്ടിക്കഴിയുമ്പോൾ അതിൽ സവാള , പച്ചമുളക് , കറിവേപ്പില , വെണ്ടയ്ക്ക എന്നിവ ഇട്ട് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത അടച്ച വെച്ച കുറച്ച നേരം വേവിക്കുക .
    അങ്ങനെ നമ്മുടെ നാടൻ വെണ്ടയ്ക്ക തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *