ഈസി തക്കാളി കറി

ആവശ്യമായ ചേരുവകൾ

  • തക്കാളി – 3
  • ചിരകിയ തേങ്ങാ – 1 / 2 കപ്പ്
  • ജീരകം – 1 tsp
  • കടുക് – 1 tsp
  • കറിവേപ്പില – 2 തണ്ട്
  • സവാള – 2
  • പച്ചമുളക് – 3
  • മഞ്ഞൾപൊടി – 1 / 2 സ്പൂൺ
  • മുളക്പൊടി – 1 tbsp
  • മല്ലിപൊടി – 1 / 2 tbsp
  • എണ്ണ
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ആദ്യം ചിരകിയ തേങ്ങയും , ജീരകവും നന്നായി അരച്ച എടുക്കുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇട്ട് , കടുക് പൊട്ടുമ്പോൾ അതിലേക്ക് അറിഞ്ഞ വെച്ച സവാള , പച്ചമുളക് , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി വഴറ്റുക
  • ഇനി അതിലേക്ക് മഞ്ഞൾ പൊടി , മുളക് പൊടി , മല്ലിപൊടി എന്നിവ ചേർത്ത നന്നായി വഴറ്റുക
  • ഇനി ഇതിലേക്ക് അറിഞ്ഞ വെച്ച തക്കാളി കുടി ഇട്ട് നന്നായി വഴറ്റുക
  • ആദ്യം അരച്ച മാറ്റി വെച്ച തേങ്ങയും ആവിശ്യത്തിന് വെള്ളവും ചേർത്ത മിക്സ് ചെയുക
  • നന്നായി തിളച്ച കുറുകി കഴിയുമ്പോൾ അടുപ്പിൽ നിന്ന് എടുത്ത് മാറ്റുക
    അങ്ങനെ നമ്മുടെ ഈസി തക്കാളി കറി തയാർ

Leave a Reply

Your email address will not be published. Required fields are marked *