ഒറൊട്ടി

ആവശ്യമായ ചേരുവകൾ

 • അരിപൊടി – 1 കിലോ
 • ജീരകം – 1 / 2 tsp
 • ചെറിയഉള്ളി – 4 , 5
 • ചിരകിയ തേങ്ങാ – 1 / 2 കപ്പ്
 • തേങ്ങാ പാൽ – 1 / 2 കപ്പ്
 • ചൂടുവെള്ളം
 • നെയ്യ്
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • ആദ്യം ജീരകം പൊടിച്ച മാറ്റുക , അതിനുശേഷം ചെറിയഉള്ളി ചതച്ച വെയ്ക്കുക
 • ഇനി ഒരു വലിയ പാത്രത്തിൽ അരിപ്പൊടിയും , ചിരകിയ തേങ്ങയും ചേർത്ത നന്നായി മിക്സ് ചെയുക
 • ഇനി ഇതിലേക്ക് പൊടിച്ച വെച്ച കേരകവും , ചതച്ച ചെറിയഉള്ളിയും കുടി ചേർത്ത മിക്സ് ചെയുക
 • ചൂടുവെള്ളം ഒഴിച്ച കുറച്ചേ കുറച്ചേ കുഴച്ച എടുക്കുക
 • ഇനി ഒരു വാഴയില എടുത്ത് അതിലേക്ക് കട്ടി കുറച്ച കുറച്ചേ പരത്തുക
 • ഇനി ഒരു തവ വെച്ച അതിലേക്ക് നെയ്യ് ഒഴിച്ച ഒറൊട്ടി ഓരോന്ന് ചുട്ട എടുക്കുക
 • ചുട്ട എടുത്ത് ശേഷം അതിന്റെ മുകളിലേക്ക് തേങ്ങാ പാൽ ഒഴിച്ച കഴിക്കുക
  അങ്ങനെ നമ്മുടെ ഒറൊട്ടി തയാർ

Leave a Reply

Your email address will not be published. Required fields are marked *