വെളുത്തുള്ളി അച്ചാർ

ആവശ്യമായ ചേരുവകൾ

  • വെളുത്തുള്ളി – 1 / 2 കിലോ
  • കടുക് – 2 tbsp
  • ഇഞ്ചി – 1
  • പച്ചമുളക് – 3
  • കറിവേപ്പില – 2 തണ്ട്
  • മുളക്പൊടി – 2 tbsp
  • ഉലുവപ്പൊടി – 1 tbsp
  • കായപ്പൊടി – 1 tbsp
  • വിനാഗിരി – 1 tbsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം വെളുത്തുള്ളിടെ തോൽ മൊത്തം കളഞ്ഞ മാറ്റുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
  • കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ഇട്ട് വഴറ്റുക
  • ഇനി അതിലേക്ക് കറിവേപ്പില , മുളക്പൊടി , ഉപ്പ് ചേർത്ത നന്നായി വഴറ്റുക
  • അവസാനം അതിലേക്ക് ഉലുവ പൊടി , കായപ്പൊടി എന്നിവ ചേർത്ത നന്നായി ഇളക്കുക
  • ഇനി അടുപ്പിൽ നിന്ന് ഇറക്കി ഒരു ഭരണിയിൽ സൂക്ഷിച്ച വെയ്ക്കാം
    അങ്ങനെ നമ്മുടെ വെളുത്തുള്ളി അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *