നാടൻ വെളുത്തുള്ളി രസം

ആവശ്യമായ ചേരുവകൾ

  • ഉഴുന്ന് – 2 tsp
  • മല്ലി – 1 tsp
  • കുരുമുളക്ക് – 1 tsp
  • ജീരകം – 1 tsp
  • വെളുത്തുള്ളി – 9 , 10
  • കറിവേപ്പില – 4 തണ്ട്
  • കടുക്ക് – 1 tsp
  • കായം – 1 tsp
  • വറ്റൽമുളക് – 4 , 5
  • മല്ലിയില
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ഉഴുന്ന് , മല്ലി , കുരുമുളക് , ജീരകം , വെളുത്തുള്ളി , കറിവേപ്പില എന്നിവ ഇട്ട് നന്നായി വറുത്ത എടുക്കുക
  • വറുത്ത മാറ്റി വെച്ച എല്ലാം കുടി നന്നായി അരച്ച മാറ്റുക
  • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് , ഉഴുന്ന് , വറ്റൽമുളക് , വെളുത്തുള്ളി ഇട്ട് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് കായം , തക്കാളി ഇട്ട് നന്നായി വഴറ്റുക
  • ഇനി അതിലേക്ക് കറിവേപ്പില , മഞ്ഞൾപൊടി ഇട്ട് നന്നായി മിക്സ് ചെയുക
  • നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് ആദ്യം പൊടിച്ച വെച്ച പൊടികൾ ചേർത്ത കൊടുക്കുക
  • ഇനി അതിലേക്ക് പുളിവെള്ളം കുടി ഒഴിച്ച നന്നായി മിക്സ് ചെയുക
  • അവസാനം അതിലേക്ക് മല്ലിയില കുടി ചേർത്ത 2 , 3 മിനിറ്റ് കുടി തിളപ്പിക്കുക
    അങ്ങനെ നമ്മുടെ നാടൻ വെളുത്തുള്ളി രസം തയാർ

Leave a Reply

Your email address will not be published. Required fields are marked *