പാൽ പൂരി

ആവശ്യമായ ചേരുവകൾ

 • ഗോതമ്പുപൊടി – 1 കിലോ
 • റവ – 1 / 2 കപ്പ്
 • നെയ്യ് – 2 tbsp
 • ബദാം – 6 , 7
 • ഏലക്ക – 1 tsp
 • പാൽ – 1 കപ്പ്
 • പഞ്ചസാര – 1 / 2 കപ്പ്
 • കുങ്കുമപ്പൂവ്
 • ഉപ്പ്
 • എണ്ണ

തയ്യാറാക്കുന്ന വിധം

 • പാൽ പൊളി ഉണ്ടാകാൻ വേണ്ടി ആദ്യം ഗോതമ്പ് പൊടി , റവ , ഉപ്പ് , നെയ്യ് എന്നിവ നന്നായി മിക്സ് ചെയ്ത് അതിലേക്ക് കുഴക്കാൻ ആവിഷത്തിനുള്ള വെള്ളം ഒഴിച്ച നന്നായി കുഴച്ച എടുക്കുക
 • ഇനി കുഴച്ച വെച്ച മാവ് പൂരിയുടെ വലുപ്പത്തിൽ പരത്തി എടുത്ത് ആവിശ്യത്തിന് എണ്ണ ഒഴിച്ച പൊള്ളിച്ച എടുക്കുക
 • ഒരു ചട്ടിയിൽ പാലും , പഞ്ചസാര , ബദാം , ഏലക്ക , കുങ്കുമപ്പൂവ് എന്നിവ ചേർത്ത നന്നായി തിളപ്പിക്കുക
 • നല്ല കുഴമ്പ് പരുവത്തിൽ തിളച്ച കഴിയുമ്പോൾ അതിലേക്ക് ചുട്ട വെച്ച പൂരി ഇട്ട് ഒരു 10 മിനിറ്റ് മുക്കി വെയ്ക്കുക
  അങ്ങനെ നമ്മുടെ പാൽ പൂരി തയാർ

Leave a Reply

Your email address will not be published. Required fields are marked *