നാടൻ മുട്ട മസാല

ആവശ്യമായ ചേരുവകൾ

  • മുട്ട – 5
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • സവാള – 2
  • പച്ചമുളക് – 2
  • കറിവേപ്പില – 3 തണ്ട്
  • കുരുമുളക് പൊടി – 1 tsp
  • പീരുംജീരകപൊടി – 1 tsp
  • ജീരകം – 1 tsp
  • മഞ്ഞൾപൊടി – 1 tsp
  • തക്കാളി – 2
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

    • ആദ്യം ആവിശ്യത്തിന് വെള്ളം വെച്ച മുട്ട പുഴുങ്ങി തോട് കളഞ്ഞ മാറ്റിവെയ്ക്കുക
    • ഇഞ്ചി വെളുത്തുള്ളി ചതച്ച എടുക്കുക
    • ഇനി റോസ് ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള ഇട്ട് നന്നായി വഴറ്റുക .
    • ഇനി അതിലേക്ക് ചതച്ച ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ഇട്ട് നന്നായി വഴറ്റി എടുക്കുക
    • ഇനി ഇതിലേക്ക് കുരുമുളക് പൊടി , പീരുംജീരകപൊടി , ജീരകം , മഞ്ഞൾപൊടി എന്നിവ ഇട്ട് നല്ലതുപോലെ വഴറ്റുക
    • ഇനി അരിഞ്ഞ വെച്ച തക്കാളി ഇട്ടു നന്നയി ഉടച്ച എടുക്കുക , ഇനി ആവിശ്യത്തിന് ഉള്ള വെള്ളം ഒഴിച്ച അടച്ച വെച്ച വേവിക്കുക
    • പുഴുങ്ങി വെച്ച മുട്ട ഇതിലേക്ക് ഇട്ട് കൊടുത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് മാറ്റുക
      അങ്ങനെ നമ്മുടെ നാടൻ മുട്ട മസാല റെഡി

Leave a Reply

Your email address will not be published. Required fields are marked *