നാടൻ ചിക്കൻ ഫ്രൈ

ആവശ്യമായ ചേരുവകൾ

  • ചിക്കൻ – 1 കിലോ
  • വറ്റൽമുളക്ക് – 6 , 7
  • മല്ലി – 1 tsp
  • കുരുമുളക് – 1 / 2
  • കറുവപ്പട്ട – 1
  • ഏലക്ക – 2
  • പീരുംജീരകം – 1 tbsp
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 2
  • സവാള – 2
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

    • ആദ്യം ചിക്കൻ നന്നായി മുറിച്ച കഴുകി വൃത്തിയാക്കി മാറ്റുക
    • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മല്ലി , കുരുമുളക്ക് , നന്നയി മൂപ്പിച്ച പൊടിച്ച മാറ്റുക
    • ഇനി പീരുംജീരകം , ഏലക്ക , കറുവപ്പട്ട എന്നിവ നന്നായി അരച്ച ഒരു പാത്രത്തിലോട്ട് മാറ്റുക
      ഇഞ്ചി , വെളുത്തുള്ളി നന്നായി ചതച്ച മാറ്റുക
    • ഇനി ഒരു ചട്ടിയിലേക്ക് എണ്ണ ഒഴിച്ച പീരുംജീരകം , സവാള , ഉപ്പ് ചേർത്ത നന്നായി വഴറ്റുക
    • ഇനി അതിലേക്ക് കറിവേപ്പില , ചതച്ച വെച്ച ഇഞ്ചി , വെളുത്തുള്ളി , മഞ്ഞൾപൊടി എന്നിവ ഇട്ട് നന്നായി വഴറ്റുക
    • നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് കോഴി ഇട്ട് ആവിശ്യത്തിന് വെളളം ഒഴിച്ച 10 , 12 മിനിറ്റ് വേവിക്കുക
    • ആദ്യം അരച്ച വെച്ച പേസ്റ്റ് കുടി ഇതിലേക്ക് ചേർത്ത കൊടുത്ത നന്നായി മിക്സ് ചെയ്ത് 3 , 4 മിനിറ്റ് കുടി വേവിക്കുക
      അങ്ങനെ നമ്മുടെ നാടൻ ചിക്കൻ ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *