ഈസി ചുക്കപ്പം

ആവശ്യമായ ചേരുവകൾ

  • അരിപൊടി – 1 കപ്പ്
  • കരീംജീരകം – 2 tsp
  • സവാള – 5 , 6
  • നെയ്യ് – 3 , 4 tsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  • ഒരു ചട്ടിയിൽ നെയ്യ് ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച സവാള ഇട്ട് നന്നായി വഴറ്റുക
  • ഇനി ഇതിലേക്ക് വെള്ളവും , ഉപ്പും ചേർത്ത നന്നായി തിളപ്പിക്കുക
  • നന്നായി തിളച്ച കഴിയുമ്പോൾ ഇതിലേക്ക് അരിപ്പൊടിയും , കരീംജീരകവും ഇട്ടു നന്നായി ഇളകി എടുത്ത് ഒരു 10 മിനിറ്റ് തണുക്കാൻ വയ്ക്കുക
  • തണുത്ത കഴിയുമ്പോൾ വിരൽ കൊണ്ട് ചെറിയ ബട്ടൺന്റെ വലുപ്പത്തിൽ പരത്തി എടുക്കുക
  • ഇനി ഒരു ചട്ടിയിൽ വറുക്കാൻ ആവിഷത്തിനുള്ള എണ്ണ ഒഴിച്ച അതിലേക്ക് പരത്തി വെച്ച ചുക്കപ്പം ഇട്ട് വറുത്ത എടുക്കുക
    അങ്ങനെ നമ്മുടെ ചുക്കപ്പം തയാർ

Leave a Reply

Your email address will not be published. Required fields are marked *