അടിപൊളി ഇഞ്ചിമിട്ടായി

ആവശ്യമായ ചേരുവകൾ

  • ഇഞ്ചി – 4 , 5
  • പഞ്ചസാര – 2 കപ്പ്
  • വെള്ളം – 1 , 2
  • നാരങ്ങാ നീര് – 1 tsp

തയ്യാറാക്കുന്ന വിധം

  1. ആദ്യം ഇഞ്ചി ഒട്ടും കട്ടിയില്ലാതെ അരിഞ്ഞ മാറ്റുക
  2. ഇനി ഒരു ചട്ടിയിൽ ഒരു കപ്പ് വെള്ളം ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച ഇഞ്ചി ഇട്ട് കൊടുക്കക
  3. ഇഞ്ചി നന്നായി വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ വെയ്ക്കുക
  4. ഇനി വേറെ ഒരു ചട്ടിയിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും , 1 tsp നാരങ്ങാ നീരും , വേവിച്ച വെച്ച ഇഞ്ചി കുടി ഇട്ട് 10 , 15 മിനിറ്റ് നന്നായി മിക്സ് ചെയുക
  5. വേറെ ഒരു പാത്രത്തിലോട്ട് ഇഞ്ചി മാറ്റുക
  6. ഇനി നമ്മൾ ആദ്യം മാറ്റി വെച്ച പഞ്ചസാര ഇഞ്ചിയിൽ ഇട്ട് നന്നായി യോജിപ്പിക്കുക
    അങ്ങനെ നമ്മുടെ അടിപൊളി ഇഞ്ചിമിട്ടായി തയാർ

Leave a Reply

Your email address will not be published. Required fields are marked *