വെറൈറ്റി ഉള്ളി അച്ചാർ

ആവശ്യമായ ചേരുവകൾ

 • ചെറിയ ഉള്ളി – 25 , 30
 • ഗ്രാമ്പു – 3 , 4
 • കുരുമുളക് – 1 tbsp
 • കറുവപ്പട്ട – 1 , 2
 • ബീറ്റ്റൂട്ട് – 1
 • ഇഞ്ചി – 1
 • പച്ചമുളക് – 4
 • വിനാഗിരി – 1 tbsp
 • വെള്ളം – 1 കപ്പ്
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 1. ഒരു ചട്ടിയിൽ വെള്ളം ഒഴിച്ച അതിലേക്ക് ഗ്രാമ്പു , കുരുമുളക് , കറുവപ്പട്ട , ബീറ്റ്റൂട്ട് എന്നിവ ഇട്ട് 3 , 4 മിനിറ്റ് തിളപ്പിക്കുക . തിളപ്പിച്ച തണുക്കാൻ മാറ്റി വെയ്ക്കുക
 2. ഒരു വലിയ ഭരണിയിൽ ചെറിയഉള്ളി , ഇഞ്ചി , പച്ചമുളക് , ഉപ്പ് ചേർത്ത നന്നായി മിക്സ് ചെയുക
 3. ഇനി അതിലേക്ക് തിളപ്പിച്ച മാറ്റി വെച്ച ബീറ്റ്റൂട്ട് വെള്ളം കുടി ഒഴിച്ച കൊടുക്കുക
 4. ഇനി ഇതിലേക്ക് വിനാഗിരികുടി ചേർത്ത കൊടുത്ത നന്നായി കുലുക്കി യോജിപ്പിക്കുക
 5. ഇനി 2 , 3 ആഴ്ചകൾക്ക് ശേഷം ഉപയോഗിക്കാം
  അങ്ങനെ നമ്മുടെ ഈസി ഉള്ളി അച്ചാർ റെഡി

Leave a Reply

Your email address will not be published. Required fields are marked *