മാങ്ങ അച്ചാർ

ആവശ്യമായ ചേരുവകൾ

 • പച്ചമാങ്ങ – 1 കിലോ
 • മുളക്പൊടി – 1 tbsp
 • ഉലുവപ്പൊടി – 1 സ്പൂൺ
 • മഞ്ഞൾപൊടി – 1 സ്പൂൺ
 • ജീരക പൊടി – 1 സ്പൂൺ
 • വറ്റൽമുളക് – 2 , 3
 • കറിവേപ്പില – 3 തണ്ട്
 • വിനാഗിരി – 1 tbsp
 • കായപ്പൊടി – 1 tsp
 • ഉപ്പ്
 • എണ്ണ

തയ്യാറാക്കുന്ന വിധം

 1. കഴുകി വൃത്തിയാക്കി വെച്ച മാങ്ങ ചെറിയ കഷ്ണം ആയി അരിഞ്ഞ എടുക്കുക
 2. അരിഞ്ഞ വെച്ച മാങ്ങയിൽ മുളകുപൊടി , ഉലുവപ്പൊടി , മഞ്ഞൾപൊടി , ഉപ്പ് എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക
 3. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിൽ കടുക് , ഉലുവപ്പൊടി , ജീരകപ്പൊടി ,കറിവേപ്പില , കായപ്പൊടി , വിനാഗിരി എന്നിവ ചേർത്ത നന്നായി വഴറ്റി എടുക്കുക
 4. രണ്ടാമത്തെ ചെറുവെയിലേക് വഴറ്റി വെച്ചത് ഒഴിച്ച നന്നായി മിക്സ് ചെയുക
 5. ആവിശ്യം എങ്കിൽ കുറച്ച കായപ്പൊടി , ഉലുവപ്പൊടി കുടി ചേർത്ത നന്നയി മിക്സ് ചെയ്ത ഒരു കുപ്പി ഭരണിയിലേക് മാറ്റുക
  അങ്ങനെ നമ്മുടെ നാടൻ മാങ്ങ അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *