മൈദാ ബിസ്‌ക്കറ്റ്

ആവശ്യമായ ചേരുവകൾ

  • മൈദാ – 1 കിലോ
  • പഞ്ചസാര – 1 /2 കിലോ
  • ഏലക്ക – 2
  • പാൽ – 1 കപ്പ്
  • നെയ്യ് – 2 , 3 tbsp
  • എണ്ണ

തയ്യാറാക്കുന്ന വിധം

  1. ആദ്യം പഞ്ചസാരയും ഏലക്കായും നന്നായി പൊടിച്ച മാറ്റുക
  2. ഒരു ചട്ടിയിൽ മൈദയും , പഞ്ചസാരയും , ഏലക്കാപൊടിയും , നെയ്യും ചേർത്ത നന്നായി യോജിപ്പിച്ച എടുക്കുക
  3. ഇതിലേക്ക് കുറച്ചു പാൽ ഒഴിച്ച നന്നായി കുഴച്ച മാറ്റുക
  4. കുഴച്ച വെച്ച മാവ് ചെറിയ ഉരുളകൾ ആക്കി ചപ്പാത്തിക് പരത്തുന്നതുപോലെ പോലെ കട്ടിക് പരത്തുക
  5. പരാതി വെച്ചത് ഡയമണ്ട് ന്റെ ആകൃതിയിൽ ഒരു പിച്ചാത്തി വെച്ച മുറിച്ച മാറ്റുക
  6. ഒരു ചട്ടി അടുപ്പിൽ വെച്ച ചൂടാകുമ്പോൾ അതിൽ വറുക്കാൻ ആവിഷമുള്ള എണ്ണ ഒഴിച്ച കൊടുക്കുക
  7. എണ്ണ ചൂടാകുമ്പോൾ അതിലേക് കട്ട് ചെയ്ത് വെച്ച ഡയമണ്ട് ബിസ്കറ്റ് ഇട്ട് കൊടുക്കുക
    അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ മൈദാ ബിസ്‌ക്കറ്റ് തയാർ

Leave a Reply

Your email address will not be published. Required fields are marked *