കാടമുട്ട തീയൽ

ആവശ്യമായ ചേരുവകൾ

  • മുട്ട – 8 , 9
  • ചിരകിയ തേങ്ങ – 1 കപ്പ്
  • ചെറിയ ഉള്ളി – 10 , 12
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 6 , 7
  • ഉലുവ – 1 tsp
  • ജീരകം – 1 tsp
  • പുളി – ചെറിയ കഷ്ണം
  • മുളക്പൊടി – 1 tsp
  • മല്ലിപൊടി – 1 tsp
  • മഞ്ഞൾപൊടി – 1/2 tsp
  • പച്ചമുളക് – 4 , 5
  • കുരുമുളക് – 1 tsp
  • കടുക് – 1 tsp
  • വറ്റൽമുളക് – 4 , 5
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  1. ആദ്യം ഒരു ചട്ടിയിൽ വെള്ളം വെച്ച മുട്ട പുഴുങ്ങാൻ വെയ്ക്കുക . പുഴുങ്ങിയ മുട്ടയുടെ തോട് കളഞ്ഞ വെയ്ക്കുക .
  2. ഇനി നമ്മൾ കാട മുട്ട തീയൽ വെയ്ക്കാൻ ഉള്ള മസാല തയാർ ആകാം .
  3. ഒരു ചട്ടിയിൽ ചിരകിയ തേങ്ങ, ചെറിയ ഉള്ളി , ഇഞ്ചി , വെളുത്തുള്ളി ,ഉലുവ , ജീരകം , പുളി , കുരുമുളക് , കറിവേപ്പില എന്നിവ ഇട്ട് നന്നായി വറുത്ത എടുക്കുക .
  4. വറുത്ത തേങ്ങയിൽ മഞ്ഞൾ പൊടി , മുളക് പൊടി , മല്ലിപൊടി , ഉപ്പ് എന്നിവ ഇട്ട് നന്നായി വറുത്ത എടുക്കുക .
  5. വറുത്ത തേങ്ങ നന്നായി അരച്ച എടുക്കുക
  6. വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചെറിയ ഉള്ളി , പച്ചമുളക് , കറിവേപ്പില ഇട്ട് നന്നായി വഴറ്റി എടുക്കുക . അരച്ച വെച്ച തേങ്ങയും വെള്ളവും ചേർത്ത നന്നായി തിളപ്പിച്ച എടുക്കുക , തിളച്ച കഴിയുമ്പോൾ പുഴുങ്ങിയ മുട്ട ഇട്ട് 3 , 4 മിനിറ്റ് വേവിക്കുക .
  7. വേറെ ഒരു ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച അതിൽ കടുക് , ചെറിയ ഉള്ളി , വറ്റൽമുളക് , കറിവേപ്പില ഇട്ട് നന്നായി വഴറ്റി എടുക്കുക
  8. ഏഴാമത്തെ ചേരുവ ആദ്യം മാറ്റി വെച്ച മുട്ട തീയലിൽ ഇട്ട് നന്നായി മിക്സ് ചെയുക
    അങ്ങനെ നമ്മുടെ നാടൻ കാടമുട്ട തീയൽ തയാർ

Leave a Reply

Your email address will not be published. Required fields are marked *