കാട ഫ്രൈ

ആവശ്യമായ ചേരുവകൾ

  • കാട – 6
  • വറ്റൽമുളക് – 4 , 5
  • മല്ലി – 1 സ്പൂൺ
  • ഏലക്ക – 2
  • കറുവപ്പട്ട – 1
  • ഉലുവ – 1 tsp
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • കുരുമുളക് – 1 tsp
  • എണ്ണ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  1. ആദ്യം കാട കഴുകി നന്നായി വൃത്തിയാക്കി വെയ്ക്കുക
  2. വറ്റൽമുളക് , മല്ലി , കറുവപ്പട്ട , ഏലക്ക , ഉലുവ , ഇഞ്ചി , വെളുത്തുള്ളി , കുരുമുളക് , ഉപ്പ് എന്നിവ നന്നായി അരച്ച എടുക്കുക
  3. കഴുകി വൃത്തി ആക്കിവെച്ച കാടയിൽ രണ്ടാമത്തെ ചേരുവ നന്നായി തേച്ച മിക്സ് ചെയ്ത 10 , 20 മിനിറ്റ് വെയ്ക്കുക
  4. ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ കാട ഇട്ട് നന്നായി വറുത്ത എടുക്കുക
  5. നല്ലതുപോലെ രണ്ട് വശവും മൊരിഞ്ഞ വരുമ്പോൾ ഒരു പാത്രത്തിലോട്ട് മാറ്റുക
    അങ്ങനെ നമ്മുടെ അടിപൊളി കാട ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *