കായ ഫ്രൈ

ആവശ്യമായ ചേരുവകൾ

  • ഏത്തക്ക – 4 , 5
  • വറ്റൽമുളക് – 4 , 5
  • മല്ലി – 1 tsp
  • കുരുമുളക് – 1 tsp
  • ഉലുവ – 1 tsp
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 5 , 6
  • ചെറിയഉള്ളി – 2
  • മഞ്ഞൾപൊടി – 1 tsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  1. ആദ്യം ഏത്തക്ക നന്നായി കഴുകി ചെറുതായി അരിഞ്ഞ എടുക്കുക
  2. അതിന് ശേഷം വറ്റൽമുളക് , മല്ലി , കുരുമുളക് , ഉലുവ നന്നായി അരച്ച എടുക്കുക , അരച്ചതിന് ശേഷം ഇഞ്ചി , വെളുത്തുള്ളി നന്നായി ചതച്ച എടുക്കുക
  3. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് അരിഞ്ഞ വെച്ച ഏത്തക്ക പകുതി വേവിച്ച ഒരു പ്ലേറ്റിൽ മാറ്റുക
  4. അതെ ചട്ടിയിൽ എണ്ണ ഒഴിച്ച സവാളയും , ചതച്ച ഇഞ്ചി , വെളുത്തുള്ളിയും , കറിവേപ്പിലയും ഇട്ട് നന്നായി വഴറ്റുക
  5. അതിന് ശേഷം വറുത്ത വെച്ച ഏത്തക്ക ഇട്ട് കൊടുക്കുക . ആവിശ്യത്തിന് മഞ്ഞൾപൊടിയും ഉപ്പും ചേർത്ത നന്നായി ഇളക്കുക .
  6. രണ്ടാമത്തെ ചേരുവ ചേർത്ത നന്നായി യോജിപ്പിച്ച 4 , 5 മിനിറ്റ് വേവിക്കുക . അതിന് ശേഷം ചട്ടി ഇറക്കിവയ്ക്കുക
  7. നമ്മുടെ നടൻ കായ ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *