ചേന ഉപ്പേരി

ആവശ്യമായ ചേരുവകൾ

ചേന- ഒന്ന്
മഞ്ഞൾപൊടി-ഒരു ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

1) ചേന കഴുകി ചെറുതായി അരിയുക.
മഞ്ഞൾ പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക.

2) ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. വറുത്ത് എടുക്കുക.

3) വെള്ളത്തിൽ ഉപ്പ് കലക്കി ചേനയിൽ താളിക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക.

സ്വാദിഷ്ടമായ ചേന ഉപ്പേരി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *