നാടൻ നെല്ലിക്ക ഉപ്പിലിട്ടത്

ആവശ്യമായ ചേരുവകൾ

നാടൻ നെല്ലിക്കാ-അര കിലോ
വെളുത്തുള്ളി-മൂന്ന്
കാന്താരി മുളക്-നൂറ് ഗ്രാം
കായം-ഒരു കഷ്ണം
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം

1) ചട്ടി അടുപ്പത്തു വെച്ച് എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. വെളുത്തുള്ളി, കറിവേപ്പില, കായം എന്നിവ ചേർക്കുക. വെള്ളം ഒഴിക്കുക. നെല്ലിക്ക ചേർത്ത് തിളപ്പിക്കുക. ചട്ടി ഇറക്കിവയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *