വെണ്ടക്ക കറി

1വെണ്ടക്ക: 1 Kg
2സവാള :1 എണ്ണം
3.പച്ചമുളക് : 2 എണ്ണം
4.ജീരകം: 1 ടേബിൾ സ്പൂൺ
5കറുകപട്ട :ചെറിയ കഷണം
6.വെളിച്ചെണ്ണ: 4ടേബിൾ സ്പൂൺ
7.കടുക്: 1 ടേബിൾ സ്പൂൺ
8.വറ്റൽ മുളക് :2 എണ്ണം
9.കറിവേപ്പില: 2 തണ്ട്
10.തേങ്ങാപ്പാൽ: 2 കപ്പ്
11. ഉപ്പ് : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1.വെണ്ടക്ക നന്നായി കഴുകി ചെറിയനീളത്തിൽ അരിഞ്ഞടുക്കുക
2 .പച്ച മുളക്, സവോള അരിഞ്ഞെടുക്കുക
3.ജീരകം, കറുകപട്ട നന്നായി അരച്ചെടുത്ത് മസാല തയ്യാറാക്കുക
4. ചട്ടി അടുപ്പത്ത് വച്ച്‌ വെളിച്ചെണ്ണ ചൂടാക്കി ശേഷം കടുക് പെട്ടിക്കുക
5 .വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുക്കുക
6. അരിഞ്ഞുവെച്ച വെണ്ടക്കയും പച്ചമുളകും സവോളയും ചേർക്കുക
7.രണ്ടാം പാലിലേക്ക് മല്ലിപ്പൊടിയും ചേർത്ത് ചട്ടിയിലേക്ക് ഒഴിക്കുക
8.മസാലയും ഉപ്പും ചേർത്തിളക്കി മൂടിവെച്ച് വേവിക്കുക
9..നന്നായി തിളച്ച ശേഷം ഒന്നാം പാൽ ചേർത്തിളക്കി വാങ്ങിവെക്കുക
സ്വാദിഷ്ടമായ വെണ്ടക്കാ കറി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *