ഗോതമ്പ് കഞ്ഞി

1.ഗോതമ്പ് :500 g
2.ജീരകം: 2 ടേബിൾ സ്പൂൺ
3.തേങ്ങ ചിരകിയത്: 1 കപ്പ്
4.വെള്ളം 3കപ്പ്
5.ഉപ്പ് :ആവശ്യത്തി

തയ്യാറാക്കുന്ന വിധം
1.ഗോതമ്പു ചെറുതായി നുറുക്കി എടുക്കുക
2.കലത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക വെള്ളം ചൂടായ ശേഷം നുറുക്കിയ ഗോതമ്പു ചേർത്ത് മൂടിവെച്ച് വേവിക്കുക
3.തേങ്ങ ചിരകിയത് നന്നായി തിരുമ്മി അടുത്ത അതിലേക്ക് ജീരകം, ഉപ്പ് ചേർക്കുക
4.ഗോതമ്പ് വെന്തുകഴിയുമ്പോൾ അതിലേക്ക് തിരുമ്മി വെച്ചിരിക്കുന്ന തേങ്ങ ,ജീരകം, ഉപ്പ് എന്നിവ ചേർത്തിളക്കുക
5.നന്നായി വെന്തു കഴിയുമ്പോൾ വാങ്ങി വയ്ക്കുക
സ്വാദിഷ്ടമായ ഗോതമ്പ് കഞ്ഞി തയ്യാർ
[1:33 PM, 8/7/2020] A_m_r: Complt ayo
[1:42 PM, 8/7/2020] chinnu: തൈര് കടഞ്ഞ് മോര് കാച്ചിയത്
1.മോര്: 1 കപ്പ്
2.പച്ചമുളക് :2 എണ്ണം
3.ഇഞ്ചി: ചെറിയ കഷ്ണം
4.ചെറിയുള്ളി:5,6 എണ്ണം
5.തേങ്ങ ചിരകിയത്: അര കപ്പ്
6.ജീരകം: 1 ടേബിൾ സ്പൂൺ
7.മഞ്ഞൾ പൊടി :1 ടേബിൾ സ്പൂൺ
8.വറ്റൽമുളക് :3, 4 എണ്ണം
9.വെളിച്ചെണ്ണ: 3 ടേബിൾ സ്പൂൺ
10.കടുക്: 1 ടേബിൾ സ്പൂൺ
11.കായ പൊടി :അര ടേബിൾ സ്പൂൺ
12. കറുവേപ്പില: 2 തണ്ട്
13. വെളുത്തുള്ളി :4,5 ഇതൾ
14.ഉപ്പ് :ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1.തൈര് നന്നായി ഉടച്ചെടുത്ത് വെണ്ണ മാറ്റി മോര് എടുക്കുക
2. പച്ചമുളക് ,ചെറിയുള്ളി , ഇഞ്ചി എന്നവ അരിഞ്ഞെടുക്കുക
3. വറ്റൽമുളക്, തേങ്ങ ചിരകിയത്, മഞ്ഞൾ പൊടി, ചെറിയുള്ളി, വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് അരപ്പ് തയ്യാറാക്കുക

Leave a Reply

Your email address will not be published. Required fields are marked *