നെല്ലിക്ക ചമ്മന്തി

1. തേങ്ങ ചിരകിയത്: 2 കപ്പ്
2. നെല്ലിക്ക :6 എണ്ണം
3. കാന്താരിമുളക് :10 എണ്ണം
4. ചെറിയുള്ളി: 3 എണ്ണം
5. കറിവേപ്പില: 3 തണ്ട്
6. ഉപ്പ് :ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1.കാന്താരിമുളക്, 1 ടേബിൾ സ്പൂൺ ഉപ്പ് ,തേങ്ങ ചിരകിയത്,നെല്ലിക്ക കുരു കളഞ്ഞത്, ചെറിയുള്ളി, കറിവേപ്പിലയും ചേർത്ത് അരച്ചെടുക്കുക
സ്വാദിഷ്ടമായ നെല്ലിക്ക ചമ്മന്തി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *