വെണ്ടക്ക മെഴുക്കുപുരട്ടി

1.വെണ്ടക്ക :5,6 എണ്ണം
2.പച്ചമുളക് :2 എണ്ണം
3. വെളിച്ചെണ്ണ: 4 ടേബിൾ സ്പൂൺ
4. മഞ്ഞൾ പൊടി :കാൽ ടേബിൾ സ്പൂൺ
5.ഉപ്പ് :ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ചീനചട്ടി അടുപ്പത്ത് വച്ച് ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിക്കുക
2. എണ്ണ ചൂടായ ശേഷം അരിഞ്ഞുവച്ച വെണ്ടക്കയും പച്ചമുളകും ചേർത്തിളക്കുക
3. ഉപ്പ് ചേർത്ത് നന്നായി വഴറ്റി എടുക്കുക
4.മഞ്ഞൾ പൊടി ഇട്ട് നന്നായി ഇളക്കിയ ശേഷം വാങ്ങി വെക്കുക
സ്വാദിഷ്ടമായ വെണ്ടയ്ക്ക മെഴുക്കുക്കുപുരട്ടി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *